
ഡോ. കെ എൻ പണിക്കരെ അനുസ്മരിച്ച് അനുസ്മരിച്ച് മന്ത്രി ആർ ബിന്ദു. ഇരുൾ വീണുകൊണ്ടിരിക്കുന്ന കാലം ആപത്തിന്റെ നിമിഷങ്ങളിൽ കയ്യെത്തിപ്പിടിക്കുന്ന ഓർമ്മയായി താങ്കൾ മതനിരപേക്ഷ ഇന്ത്യയുടെ മനസ്സിൽ ചിരഞ്ജീവിയായി അദ്ദേഹം നിലകൊള്ളുംമെന്ന് മന്ത്രി പറഞ്ഞു. ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ ഭടൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലെല്ലാം കെ എൻ പണിക്കരുടെ പ്രാതഃസ്മരണീയമായ ചുവടുവെയ്പുകൾ ചരിത്രത്തിൽ ആലേഖനം ചെയ്യുമെന്നും അനുശോചന കുറിപ്പിൽ കുറിച്ചു. അനുശോചന കുറിപ്പിന്റെ പൂർണ രൂപം: ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർക്ക് […]
The post ‘മതനിരപേക്ഷ ഇന്ത്യയുടെ മനസ്സിൽ ചിരഞ്ജീവിയായി നിലകൊള്ളും’; കെ എൻ പണിക്കരെ അനുസ്മരിച്ച് മന്ത്രി ആർ ബിന്ദു appeared first on Kairali News | Kairali News Live.
