
സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സായ് ധൻഷിക. കേരളത്തിൽ വെച്ച് നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. മദ്യപിച്ച് ഒരാൾ ഫോട്ടോ എടുക്കണം എന്ന് ആവശ്യപ്പെട്ട് വന്നെന്നും നിരസിച്ചപ്പോൾ ആളെക്കൂട്ടി വന്ന് ബഹളമുണ്ടാക്കിയെന്നും താരം പറഞ്ഞു. പിന്നീട് പ്രശ്നമുണ്ടാക്കിയവരെ നല്ല രീതിയിൽ തല്ലുകൊടുത്താണ് പറഞ്ഞുവിട്ടതെന്നും സായ് ധൻഷിക അഭിമുഖത്തിൽ പറഞ്ഞു. ദേഷ്യം വന്ന് ആരെയെങ്കിലും അടിച്ചിട്ടുണ്ടോ എന്ന അവകാരകന്റെ ചോദ‌്യത്തിനായിരുന്നു സായ് ധൻഷികയുടെ […]
The post ‘മദ്യപിച്ചെത്തിയ അയാള്‍ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, ദേഷ്യം തീരുംവരെ അയാളെ തല്ലി’: വെളിപ്പെടുത്തി സായ് ധൻഷിക appeared first on Kairali News | Kairali News Live.
