‘മനുഷ്യരെ കുടിയിറക്കാൻ ബിജെപിയുടെ ന്യായീകരണം ആവ‌ർത്തിക്കുന്ന കോൺ​ഗ്രസ്; കർണാടക സർക്കാരിന്റെ വാദം പച്ചക്കള്ളം’: എഎ റഹീം എംപി

‘മനുഷ്യരെ കുടിയിറക്കാൻ ബിജെപിയുടെ ന്യായീകരണം ആവ‌ർത്തിക്കുന്ന കോൺ​ഗ്രസ്; കർണാടക സർക്കാരിന്റെ വാദം പച്ചക്കള്ളം’: എഎ റഹീം എംപി

AA RAHIM MP

കര്‍ണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ ഹൃദയം തൊടുന്ന കുറിപ്പുമായി എ എ റഹീം എംപി. സംഘപരിവാർ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കും ദളിതർക്കും നേരെ പറഞ്ഞയച്ച അതേ ബുൾഡോസറുകൾ കർണാടകയിലെ കോൺഗ്രസ് സർക്കാർ തങ്ങളുടെ സംസ്ഥാനത്തെ അതേ ജനവിഭാഗങ്ങളുടെ നേരെ പറഞ്ഞു വിട്ടെന്ന് അദ്ദേഹം കുറിച്ചു. കർണാടക സർക്കാർ ബുൾഡോസർ രാജ് നടപ്പിലാക്കിയ ബെംഗളൂരു കൊഗിലു വില്ലേജിലെ വസീം ലേഔട്ടും ഫക്കീർ കോളനിയും സന്ദർശിച്ചതിന് പിന്നാലെയാണ് എ.എ റഹിം എംപി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ‘അനധികൃത കുടിയേറ്റം […]

The post ‘മനുഷ്യരെ കുടിയിറക്കാൻ ബിജെപിയുടെ ന്യായീകരണം ആവ‌ർത്തിക്കുന്ന കോൺ​ഗ്രസ്; കർണാടക സർക്കാരിന്റെ വാദം പച്ചക്കള്ളം’: എഎ റഹീം എംപി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മനുഷ്യരെ കുടിയിറക്കാൻ ബിജെപിയുടെ ന്യായീകരണം ആവ‌ർത്തിക്കുന്… | Boolokam