
മന്ത്രി മുഹമ്മദ് റിയാസ് എപ്പോഴും നഴ്‌സുമാരുടെ സംഘടനയ്‌ക്കൊപ്പം നിന്ന ആൾ, അദ്ദേഹത്തിനെതിരെയുണ്ടായ നീക്കം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായിപ്പോയെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷാ. മന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനിടെയുണ്ടായ പ്രതിഷേധത്തിൽ സംഘടനയുടെ നേതൃനിരയിലുള്ളവർക്ക് യാതൊരു പങ്കുമില്ലെന്ന് ജാസ്മിൻ ഷാ കൈരളി ന്യൂസിനോട് പറഞ്ഞു. Also read: 2025 സംസ്ഥാന ടെലിവിഷന്‍ അവാർഡ്; അപേക്ഷകള്‍ ക്ഷണിച്ചു ആരോ ഒരാൾ കൂവി തുടങ്ങിയപ്പോൾ മറ്റ് ചിലർ അത് ഏറ്റുപിടിച്ചതാണെന്നാണ് സംഘടനയുടെ അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി. […]
The post ‘മന്ത്രി മുഹമ്മദ് റിയാസ് നഴ്‌സുമാരുടെ സംഘടനക്ക് ഒപ്പം നിന്നയാൾ: നിരന്തരം സഹായിച്ചിട്ടുള്ള മന്ത്രി ഈ ആരോപണങ്ങൾക്ക് അർഹനല്ല’; മാപ്പ് പറഞ്ഞ് UNA നേതൃത്വം appeared first on Kairali News | Kairali News Live.
