‘മമ്മൂട്ടിക്ക് ഇന്ന് ഇരട്ടി മധുരം’;  നടന് ആശംസകള്‍ നേര്‍ന്ന് മന്ത്രി സജി ചെറിയാൻ

‘മമ്മൂട്ടിക്ക് ഇന്ന് ഇരട്ടി മധുരം’; നടന് ആശംസകള്‍ നേര്‍ന്ന് മന്ത്രി സജി ചെറിയാൻ

പത്മഭൂഷൺ പുരസ്കാരം നേടിയ നടൻ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദിയിലാണ് മന്ത്രി ആശംസകള്‍ നേര്‍ന്നത്. നടന് ഇന്ന് ഇരട്ടി മധുരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. അതേസമയം, അന്തിമ ജൂറിയിലേക്ക് എത്തിയ ചിത്രങ്ങളിൽ നിലവാരം പുലർത്തിയത് ചിലത് മാത്രമെന്ന് മന്ത്രി വേദിയില്‍ പറഞ്ഞു. മികച്ച കുട്ടികളുടെ ചിത്രം ഉണ്ടായിരുന്നില്ലെന്നും കുട്ടികളുടെ വീക്ഷണകോണിലെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]

The post ‘മമ്മൂട്ടിക്ക് ഇന്ന് ഇരട്ടി മധുരം’; നടന് ആശംസകള്‍ നേര്‍ന്ന് മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!