
കേരളം കടന്നു പോകുന്നത് സമാനതകളില്ലാത്ത വികസനത്തിന്റെ കുതിപ്പിനൊപ്പമാണ്. ജനക്ഷേമപരമായ പദ്ധതികൾ കൃത്യമായി ആവിഷ്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ്. കേരളത്തിലെ ഓരോ മനുഷ്യനിലേക്കും വികസനത്തിന്റെ സ്വാദ് എത്തണമെന്ന കാർക്കശ്യമുള്ള ഭരണനേതൃത്വം. ഈ കുതിപ്പ് തുടരണമെങ്കിൽ ഇവിടെ ഇടതുഭരണം തുടരണമെന്ന് എടുത്തുപറയേണ്ടതില്ല. ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ…’ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ചോദ്യം ഇത്രമാത്രം. അതെ, എൽഡിഎഫ് അല്ലാതെ കേരളത്തിലെ ജനം മറ്റാർക്കൊപ്പം നിലയുറപ്പിക്കാനാണ്! മന്ത്രി പി രാജീവ് ചോദിച്ചതുപോലെ വയനാട് […]
The post ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ…’; കേരളത്തിനായി തുടരണം ഇടതുഭരണം appeared first on Kairali News | Kairali News Live.
