
ആധുനിക ലോകത്തിലെ മാറ്റങ്ങളും നിയന്ത്രണങ്ങൾ വേണമെന്ന വാദവും കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യനയത്തിൽ സർക്കാർ നിർണ്ണായകമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്നു. മദ്യനയത്തെ, അതിനോടുള്ള സമീപനത്തെ പരിഷ്കരിക്കാനാണ് ഗവൺമെന്റ് ശ്രമിച്ചിട്ടുള്ളത്. മറ്റുള്ള സ്ഥലങ്ങളിൽ ഗംഭീരം എന്ന് പറയുന്നവർ തന്നെയാണ് കേരളത്തിലെ തീരുമാനങ്ങളെ എതിർക്കുകയും ചെയ്യുന്നതെന്ന് സർക്കാരിന്റെ മദ്യനയത്തെ പറ്റി കൈരളി ന്യൂസിന്റെ രാഷ്ട്രീയ സംവാദ പരിപാടിയിൽ മന്ത്രി എം ബി രാജേഷ് വിശദീകരിച്ചു. Also read: എഐ കാലഘട്ടത്തിലും പൊതുസേവന രംഗത്തേക്ക് യുവാക്കൾ എത്തുന്നതിൽ സന്തോഷം: മുഖ്യമന്ത്രി കേവലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക […]
The post ‘മറ്റുസ്ഥലങ്ങളിൽ ഗംഭീരം എന്ന് പറയുന്നവർ തന്നെയാണ് കേരളത്തിന്റെ മദ്യനയത്തെ എതിർക്കുന്നത്’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
