‘മസ്തിഷ്ക മരണ’ത്തിന് തിയേറ്ററിൽ കാലിടറുന്നോ? രജിഷ വിജയൻ ചിത്രം എത്ര നേടി?

‘മസ്തിഷ്ക മരണ’ത്തിന് തിയേറ്ററിൽ കാലിടറുന്നോ? രജിഷ വിജയൻ ചിത്രം എത്ര നേടി?

Masthishka Maranam Box Office

രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി ഫെബ്രുവരി 27ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘മസ്തിഷ്ക മരണം’. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ തിയേറ്ററിൽ കാര്യമായ ചനലം ഉണ്ടാക്കാൻ ചിത്രത്തിനാകുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. സിനിമാപ്രേമികളിൽ നിന്ന് മികച്ച അവലോകനങ്ങൾ ചിത്രം നേടുന്നുണ്ടെങ്കിലും സാധാരണ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ ചിത്രം പിന്നോട്ട് പോവുകയാണ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, റിലീസ് ചെയ്ത് ആദ്യ 7 ദിവസങ്ങൾ പൂർത്തിയാക്കിയ ‘മസ്തിഷ്ക മരണം’ ഇപ്പോൾ ബോക്സ് ഓഫീസിൽ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം […]

The post ‘മസ്തിഷ്ക മരണ’ത്തിന് തിയേറ്ററിൽ കാലിടറുന്നോ? രജിഷ വിജയൻ ചിത്രം എത്ര നേടി? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മസ്തിഷ്ക മരണ’ത്തിന് തിയേറ്ററിൽ കാലിടറുന്നോ? രജിഷ വിജയൻ ചിത… | Boolokam