
സിനിമയെ വെല്ലുന്ന സ്റ്റൈലിൽ തോക്കുകൾ പ്രദർശിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ റീൽസ് പോസ്റ്റ് ചെയ്ത് കുടുങ്ങി കോൺഗ്രസ് നേതാവ്. കലാബുറഗിയിലെ ഒരു കോൺഗ്രസ് എംഎൽഎയുടെ അടുത്ത അനുയായിയായ മതീൻ പട്ടേലാണ് വിവാദ വീഡിയോയുമായി രംഗത്തെത്തിയത്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ ‘ധുരന്ധറിലെ’ (Dhurandhar) ജനപ്രിയ ഗാനമായ ‘ഫാസില’ പശ്ചാത്തലമാക്കിയാണ് മതീൻ പട്ടേൽ റീൽ നിർമ്മിച്ചത്. ചിത്രത്തിലെ റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രം ആയുധ വ്യാപാരിയുടെ ക്യാമ്പിലേക്ക് എത്തുന്ന രംഗത്തിന് […]
The post ‘മാസ്’ അൽപ്പം കൂടിപ്പോയോ ? ‘ധുരന്ധറിലെ’ ഗാനത്തിനൊപ്പം തോക്കുമായി നൃത്തം ചെയ്ത കോൺഗ്രസ് നേതാവ് കുരുക്കിൽ appeared first on Kairali News | Kairali News Live.
