
ഇരിക്കുന്നതിന് മുൻപ് കാലു നീട്ടുന്നത് പോലെ ആണ് കോൺഗ്രസിലെ ഇപ്പോഴത്തെ ചർച്ചകൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുൻപ് തന്നെ കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ കസേരക്കായുള്ള പിടിവലികൾ സജീവമാണ്. പല കോണുകളിൽ നിന്നുമായി പല പേരുകൾ ഉയർന്നതോടെ ആകെ മൊത്തത്തിൽ അലങ്കോലം ആണ് അവസ്ഥ. എന്നാൽ ഈ ചർച്ചകളെ ന്യായീകരിച്ചാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ സംസാരിക്കുന്നത്. മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുൻ കാലങ്ങളിലും ചർച്ച നടന്നിട്ടുണ്ട്, അതാണ് കോൺഗ്രസിന്റെ രീതി. മുഖ്യമന്ത്രിയെ […]
The post ‘മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ഹൈക്കമാൻഡ്, അത് വരെ ചർച്ചയാവാം’; മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലികളിൽ ന്യായീകരണവുമായി കെ. സുധാകരൻ appeared first on Kairali News | Kairali News Live.
