‘മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നു,   എന്നാൽ അദ്ദേഹത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്’; ഡൊണാള്‍ഡ് ട്രംപ്

‘മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നു, എന്നാൽ അദ്ദേഹത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്’; ഡൊണാള്‍ഡ് ട്രംപ്

K
Kairali NewsSource Link
Donald Trump

യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയിക്ക് ഗുരുതര പരുക്കെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പരുക്കുണ്ടെങ്കിലും അദ്ദേഹം ജീവനോടെയിരിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയ്ക്കും മാരക പരുക്കുകൾ പറ്റിയെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ട്രംപ് പ്രതികരിച്ചത്. ഫോക്സ് ന്യൂസ് റേഡിയോയോട് സംസാരിക്കവേയാണ് മുജ്തബ ഖമനേയി മരിച്ചോ എന്ന ചോദ്യത്തിന്, മാരകമായി പരുക്കേറ്റ അവസ്ഥയിലാണെങ്കിലും ജീവനോടെയുണ്ടാകാമെന്ന് ട്രംപ് മറുപടി നൽകിയത്. മുജ്തബയുടെ കാലുകൾ നഷ്ടപ്പെട്ടതായും കരളിനും വയറിനും […]

The post ‘മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നു, എന്നാൽ അദ്ദേഹത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്’; ഡൊണാള്‍ഡ് ട്രംപ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നു, എന്നാൽ… | Boolokam