
സംഘപരവാറിൻ്റെ ന്യൂനപക്ഷ വേട്ടയിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്ലീം വിഭാഗക്കാരനായ കച്ചവടക്കാരനെ രക്ഷിച്ച ദീപക് മുഹമ്മദ് എന്ന യുവാവിനെ സന്ദർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. മുഹമ്മദ് ദീപകിൻ്റെ വീട്ടിലെത്തി ഡോ ജോൺബ്രിട്ടാസ് എംപി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഉത്തരാഖണ്ഡിലെ മതസൗഹാർദ്ദത്തിന്റെ കാവലാളാണെന്നും രാജ്യത്തിന് ആകെ മാതൃകയാണ് അദ്ദേഹത്തൻ്റെ പ്രവർത്തനങ്ങളെന്നും ഡോ ജോൺബ്രിട്ടാസ് എംപി പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകുന്നത്. തന്റെ നിലപാടുകൾ കാരണം ദീപക്കിന് വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. അദ്ദേഹം ഉപജീവനത്തിനായി […]
The post ‘മുഹമ്മദ് ദീപക്’ രാജ്യത്തിന് തന്നെ മാതൃക; ഉത്തരാഖണ്ഡിലെ വീട്ടിൽ നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
