
മൂന്നാമതും എൽ ഡി എഫ് അധികാരത്തില്‍ വരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ ഡി എഫ് തെക്കൻ മേഖല ജാഥയിലാണ് അദ്ദേഹം സംസാരിച്ചത്. എല്ലാ മതങ്ങളിലും തീവ്രവാദികൾ ഉണ്ടാകും, അതാണ് ആർ എസ് എസ്, എസ് ഡി പി ഐ എന്ന് അദ്ദേഹം പറഞ്ഞു. ഈ മണ്ണിൽ ജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. അതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് എൽ ഡി എഫ്. തെരഞ്ഞെടുപ്പ് എപ്പോൾ വന്നാലും ജനങ്ങൾ എൽഡിഎഫിനെ വിജയിപ്പിക്കാൻ തീരുമാനിക്കുന്നു. തെരെഞ്ഞെടുപ്പിനെ […]
The post ‘മൂന്നാമതും എൽഡിഎഫ് വരും’: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.
