
ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത വഞ്ചനയാണ് ജി സുധാകരനും ടികെ ഗോവിന്ദനും കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാര്യം വ്യക്തമാക്കിയത്.എതിരാഴളികളുമായി ചേർന്ന് കൊണ്ട് പാർട്ടിക്കെതിരെ തിരിഞ്ഞു. ജി സുധാകരനെ ഒരിക്കലും അവഗണിച്ചിരുന്നില്ല, എല്ലാ കാലത്തും നല്ല പരിഗരണനയാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. അത് അദ്ദേഹത്തിന് തന്നെ അറിയാവുന്ന കാര്യമാണ്. എന്നാൽ എഴുപത്തിയഞ്ച് വയസെന്ന നിബന്ധന, ആ പരിധി പാർട്ടി കോൺഗ്രസ് തീരുമാനിച്ചതാണ്. അത് അദ്ദേഹത്തിന് അംഗീകരിക്കാൻ പറ്റിയിരുന്നില്ല. വന്ന മാറ്റം […]
The post ‘മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല;ജി സുധാകരനും ടികെ ഗോവിന്ദനും കാണിച്ചത് വഞ്ചന’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
