
കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ആയിരം കുട്ടികൾ ജനിക്കുമ്പോൾ കേരളത്തിൽ ശിശു മരണ നിരക്ക് അഞ്ചാണെന്നും, ഇത് വികസിത രാജ്യമായ അമേരിക്കയിലെ നിരക്കായ 5.5-നേക്കാൾ മികച്ചതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപിയുടെ മാതൃകാ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന ഉത്തർപ്രദേശിൽ ഈ നിരക്ക് 37 ആണെന്നും, രാജ്യത്തെ ദേശീയ ശരാശരി 27 ആണെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകൾ നിരത്തിക്കൊണ്ട് ബിജെപി രാഷ്ട്രീയത്തിനെതിരെ കടുത്ത ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ALSO READ: നെടുമങ്ങാട് […]
The post ‘മോദിയുടെ ഗുജറാത്തിൽ നിന്ന് മലയാളികൾ എന്താണ് പഠിക്കേണ്ടത്?’; കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
