
മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ നടപടികൾ അടുത്തിരിക്കെ, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ പാർട്ടി പ്രവർത്തകരോടും ഭാരവാഹികളോടും ശക്തമായ ആഹ്വാനം നടത്തി. വരാനിരിക്കുന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ എംഎൻഎസും സഖ്യം രൂപീകരിച്ചതോടെ, ഭരണകക്ഷിയായ ബിജെപി–ഷിൻഡെ സേന മഹാസഖ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രവർത്തകരോട് രാജ് താക്കറെയുടെ നിർണായക അഭ്യർത്ഥന. ALSO READ: ‘പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാട്’: കേരളത്തെ പ്രശംസിച്ച് […]
The post ‘മോദിയുടെയും ഇവിഎമ്മുകളുടെയും ബലത്തിലാണ് ബിജെപി വിജയിക്കുന്നത്; എന്ത് വില കൊടുത്തും മുംബൈയെ രക്ഷിക്കണം’: രാജ് താക്കറെ appeared first on Kairali News | Kairali News Live.
