
ലാറ്റിന്‍ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണവും വെനുസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിയും അപലപനീയമെന്ന് ഡിവൈഎഫ്ഐ. അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകജനത പ്രതിഷേധം ഉയർത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന നിക്കോളാസ് മഡൂറോയെയും വെനസ്വേലയെയും ഇല്ലാതാക്കാനുള്ള നടപടികൾ ഏറെക്കാലമായി ഡൊണാൾഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുകയാണ്.വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള ശ്രമം അമേരിക്ക തുടങ്ങിയതിന് പിന്നാലെയാണ് തലസ്ഥാന നഗരമായ കാരക്കാസിലും മിറാന്‍ഡ, അരഗ്വ, ലാ […]
The post ‘യുഎസിന്‍റെ ലക്ഷ്യം വെനസ്വേലയുടെ എണ്ണ സമ്പത്ത്’; അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകജനത പ്രതിഷേധം ഉയർത്തണമെന്ന് DYFI appeared first on Kairali News | Kairali News Live.
