
യുഡിഎഫ് ഭരണത്തിലെ ഇരുണ്ട കാലത്തുനിന്നും കേരളത്തെ പുനർ നിർമ്മിക്കാനുള്ള ചരിത്ര ദൗത്യമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി. സാധാരണക്കാർക്കുള്ള എൽഡിഎഫ് സർക്കാരിൻ്റെ കരുതലാണ് ആരോഗ്യ മേഖലയെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ യുഡിഎഫ് സർക്കാർ ബഡ്ജറ്റിൽ 615 കോടി വകയിരുത്തി. എന്നാർ LDF സർക്കാർ 3000ലധികമാക്കി. ആർദ്രം മിഷൻ ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ സംവിധാനത്തെ ഉറച്ചുനിർത്തി. പുതിയ തസ്തികൾ സൃഷ്ടിക്കുകയും മരുന്ന് ക്ഷാമം പൂർണമായി ഇല്ലാതാക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഗ്രാമീണ മേഖലയിലെ ആശുപത്രികൾ […]
The post ‘യുഡിഎഫ് ഭരണത്തിലെ ഇരുണ്ട കാലത്തുനിന്നും കേരളത്തെ പുനർ നിർമ്മിക്കാനുള്ള ചരിത്ര ദൗത്യമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
