
യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ ഇൗ പെരുന്നാളിൽ പുതുക്കാമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തിയാണ് ഓരോ പെരുന്നാളും കടന്നുവരുന്നത്. ഒരു മാസം നീണ്ട കഠിനമായ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ലോകമെങ്ങും സമാധാനം പുലരണമെന്നും സാഹോദര്യം ഉൗട്ടിയുറപ്പിക്കണമെന്ന സന്ദേശം പകർന്ന ഇൗ റംസാൻ കാലത്താണ് സാമ്രാജ്യത്വ ശക്തികൾ ഇറാനിലെ മനുഷ്യർക്കെതിരായി ക്രൂര ആക്രമണം നടത്തിയത്. യുദ്ധത്തിന്റെ ബാക്കിപത്രം നമ്മുടെ അടുക്കളകളെപ്പോലും ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. […]
The post ‘യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ ഇൗ പെരുന്നാളിൽ പുതുക്കാം’; ആശംസകള്‍ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
