‘യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് ഞാനായിരിക്കും’; ഇറാനെ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്

‘യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് ഞാനായിരിക്കും’; ഇറാനെ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്

trump on iran israel war

പതിനൊന്നാം ദിവസവും തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനെ തകർക്കുമെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിച്ചു എന്ന തന്റെ മുൻപത്തെ പരാമർശം തിരുത്തിയ ട്രംപ്, ഈ യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് താനായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഇറാനിലെയും ലെബനനിലെയും ജനവാസ മേഖലകളിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതിനകം 50 ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്തതായി അമേരിക്ക അവകാശപ്പെടുന്നു. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യാപകമായ ആക്രമണം നടത്തുകയാണ്. നിരവധി കെട്ടിടങ്ങൾ തകരുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ […]

The post ‘യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് ഞാനായിരിക്കും’; ഇറാനെ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് ഞാനായിരിക്കും’; ഇറാ… | Boolokam