‘യൂത്ത് കോൺഗ്രസിന്‍റേത് ലോകത്തിന് മാതൃകയായ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം’: വി കെ സനോജ്

‘യൂത്ത് കോൺഗ്രസിന്‍റേത് ലോകത്തിന് മാതൃകയായ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം’: വി കെ സനോജ്

V K SANOJ

ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ, സ്വകാര്യ മേഖലയ്ക്ക് വേണ്ടി അക്രമം അ‍ഴിച്ചു വിടാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വി കെ സനോജ്. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ഇതാണ് ആരോഗ്യ മേഖലയിലെ സാഹചര്യം എന്ന വരുത്തി തീർക്കാൻ സതീശന്‍റെ കൂലിപ്പട്ടാളം ശ്രമിക്കുന്നെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി റീത്ത് വയ്ക്കുന്ന അവസ്ഥയാണ് ഉണ്ടായത്. വണ്ടാനം സംഭവത്തിൽ അടിയന്തരമായി ആരോഗ്യമന്ത്രി തുടർനടപടി സ്വീകരിച്ചിട്ടുണ്ട്. ഒരുതരത്തിലെ കാലതാമസവും […]

The post ‘യൂത്ത് കോൺഗ്രസിന്‍റേത് ലോകത്തിന് മാതൃകയായ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം’: വി കെ സനോജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘യൂത്ത് കോൺഗ്രസിന്‍റേത് ലോകത്തിന് മാതൃകയായ ആരോഗ്യമേഖലയുടെ പ… | Boolokam