
ഇന്ത്യയില്‍ വിജ്ഞാന വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെയും ഐടി പാര്‍ക്കിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന യോഗ്യതയുള്ള മാനവ വിഭവശേഷിയും വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് നാട് നല്‍കുന്ന പിന്തുണയും ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ വികസന സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും ഒത്തുചേരുമ്പോഴാണ് കേരളം ഇത്തരത്തില്‍ വിജ്ഞാന വ്യവസായത്തിന് അനുയോജ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഈ സവിശേഷത മനസിലാക്കിയാണ് സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ […]
The post ‘രാജ്യത്ത് വിജ്ഞാന വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം കേരളം’; കണ്ണൂര്‍ സയന്‍സ് പാര്‍ക്കിനും ഐടി പാര്‍ക്കിനും തറക്കല്ലിട്ട് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
