
രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യാത്തത് ബി ജെ പി യുമായുള്ള ഡീലിൻ്റെ ഫലമാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബി ജെ പിയുടെ ബി ടീ മായി മാറിയെന്നും മുഖ്യമന്ത്രി കോതമംഗലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും സാധാരണ പ്രാദേശിക പ്രവർത്തകൻ്റെ കാര്യ വിവരം പോലുമില്ലാത്ത നേതാവാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിൻ്റെ ഭാഗമാണ് […]
The post ‘രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവ്’: പിണറായി വിജയൻ appeared first on Kairali News | Kairali News Live.
