
രാഹുൽ ഗാന്ധിയെകൊണ്ട് അബദ്ധം പറയിപ്പിക്കുന്നത് കെ സി വേണുഗോപാൽ വഴി കനുഗോലുവാണ് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രചാരണം കനുഗോലുവിന് കൊടുത്തതിന്റെ കുഴപ്പമാണ് എന്നും അദ്ദേഹം വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ബി ജെ പി ഡീൽ ഉണ്ടായിരുന്നു. തിരുവനന്തപുരം കോപ്പറേഷനിൽ ബി ജെ പി അധികാരത്തിൽ വന്നതും കൊല്ലം കോപ്പറേഷനിൽ യു ഡി എഫ് അധികാരത്തിൽ വന്നതും ഡീലിൻ്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു. Also read: ‘ഇന്ത്യ മുന്നണിയിൽ […]
The post ‘രാഹുൽ ഗാന്ധിയെകൊണ്ട് അബദ്ധം പറയിപ്പിക്കുന്നത് കെ സി വേണുഗോപാൽ വഴി കനുഗോലു’: എം എ ബേബി appeared first on Kairali News | Kairali News Live.
