
ബോളിവുഡ് താരം വിക്കി കൗശൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ഉറി’യിലെ “ഹൗ ഈസ് ദി ജോഷ്” (How’s the josh) എന്ന പ്രശസ്തമായ ഡയലോഗ് പുനരാവിഷ്കരിച്ചുകൊണ്ടാണ് താരം വേദിയിലെത്തിയത്. എന്നാൽ, വിവാഹ ജീവിതത്തെക്കുറിച്ച് താരം പിന്നീട് നടത്തിയ ചില തമാശകള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വേദിയിൽ വെച്ച് നവവരനെ അഭിസംബോധന ചെയ്ത വിക്കി, ബാച്ചിലർമാരുടെ ആവേശം എപ്പോഴും ഉയർന്നു നിൽക്കുമെന്നും എന്നാൽ വിവാഹിതരായവരുടെ […]
The post ‘റണ്‍ബീർ ആയിരുന്നെങ്കിൽ പുകിലായേനെ’; സമൂഹമാധ്യമത്തിൽ ‘ഗ്രീൻ ഫ്ലാഗ്’ എന്ന വിളിപ്പേര്, വിക്കി കൗശലിൻ്റെ മാര്യേജ് ജോക്കിനെതിരെ വ്യാപക വിമർശനം appeared first on Kairali News | Kairali News Live.
