
കേന്ദ്ര സർക്കാരിന്റെ വിദേശനയങ്ങൾക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമർശനവുമായി പി. സന്തോഷ് കുമാർ. രാജ്യത്ത് പ്രധാനമന്ത്രിയും മന്ത്രിമാരും ഉണ്ടോ എന്ന് പോലും സംശയിക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കൻ ട്രഷററി സെക്രട്ടറിയുടെ പ്രസ്താവന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ സംഘർഷങ്ങളിൽ എത്ര ഇന്ത്യക്കാർ മരിച്ചുവെന്ന കാര്യത്തിൽ സർക്കാരിന് യാതൊരു വ്യക്തതയുമില്ലെന്ന് സന്തോഷ് കുമാർ കുറ്റപ്പെടുത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി തേടേണ്ടി വരുന്നത് രാജ്യത്തിന് അപമാനമാണ്. ഇറാൻ-ഇസ്രായേൽ സംഘർഷം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നും, […]
The post ‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി തേടേണ്ടി വരുന്നത് രാജ്യത്തിന് അപമാനം;മോദി മറുപടി പറയണം’:പി സന്തോഷ് കുമാർ appeared first on Kairali News | Kairali News Live.
