
ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും. അമേരിക്കയില്‍ നിന്നുള്ള നിരവധി കാര്‍ഷിക വ്യവസായിക ഉത്പന്നങ്ങള്‍ക്ക് നികുതിയില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തും എന്നതില്‍ അമേരിക്കയുടെ സ്ഥിരീകരണം. ട്രംപിന് നന്ദി പറഞ്ഞു മോദി. വ്യാപാര കരാറിലൂടെ അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് പൂര്‍ണമായും ഇന്ത്യയുടെ പരമാധികാരത്തെ അടിയറവ് വെക്കുകയാണ് മോദി സര്‍ക്കാര്‍. കരാര്‍ പ്രകാരം യുഎസില്‍ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി, ബദാം, പഴവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യ-കാര്‍ഷിക ഉല്‍പന്നങ്ങളുടെ […]
The post ‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല’; ഇന്ത്യ ഉറപ്പ് നൽകിയെന്ന് അമേരിക്ക appeared first on Kairali News | Kairali News Live.
