
‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ കോടികളുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്നും പറ്റിക്കപ്പെട്ടുവെന്നും അടുത്തിടെയാണ് വ്യവസായിയും നിർമാതാവുമായ മുരളി കുന്നുംപുറത്ത് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമുണ്ടായെന്നും ഇനി മുൻപിലുള്ളത് ആത്മഹത്യയാണെന്നും ആയിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ നിർമാതാവായ വേണു കുന്നപ്പിള്ളിയും ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. സിനിമയിലെ ചതിക്കുഴികൾ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. ‘സുമതി വളവ്’ എന്ന സിനിമയുടെ പ്രൊഡ്യൂസറിന്റെ സോഷ്യൽ മീഡിയയിൽ […]
The post ‘റിലീസിന് മുമ്പ് ആ സിനിമ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി, മുരളി വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒട്ടുമിക്കതും സത്യമാണ്’: വേണു കുന്നപ്പിള്ളി appeared first on Kairali News | Kairali News Live.
