
5 ലക്ഷത്തിലധികം വീടുകൾ, 20 ലക്ഷത്തിലധികം മനുഷ്യരുടെ ജീവിതത്തിൽ പുഞ്ചിരികൾ വിടർത്തിയ ലൈഫ് പദ്ധതിയെ സമൂലം തകർക്കാൻ ശ്രമച്ചത് യുഡിഎഫ്. അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതിയെ ഇല്ലാതാക്കുമെന്ന് തന്നെ പരസ്യമായി യുഡിഎഫ് പ്രഖ്യാപിക്കുകയും ചെയ്തു. നാടാകെ ഇന്ന് പാലുകാച്ചൽ നടക്കുമ്പോൾ മറക്കരുത് ജനോപകാരപ്രദമായ പദ്ധതിയെ തകർക്കാൻ ശ്രമിച്ച യുഡിഎഫ് കുബുദ്ധികൾ. ലൈഫ് പിരിച്ചുവിടും ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്ന അഞ്ച് വർഷങ്ങളിൽ കേരളത്തിലാകെ നിർമിച്ചത് 4189 വീടുകൾ മാത്രമായിരുന്നു. അതേ സമയമാണ് 2017 മെയ് മൂന്നിന് പ്രഖ്യാപിച്ച ലൈഫ് […]
The post ‘ലൈഫ്’ തകർക്കാൻ ശ്രമിച്ച യുഡിഎഫ് appeared first on Kairali News | Kairali News Live.
