
മലയാള സിനിമയുടെ ചരിത്രത്തെ മാറ്റി അടയാളപ്പെടുത്തുന്ന സൂപ്പർ ഹീറോയിൻ മൂവി ലോക: ചാപ്റ്റർ 1- ചന്ദ്ര വളരെ ഏറെ സന്തോഷത്തോടെ ആണ് മലയാളികൾ സ്വീകരിച്ചത്. മിന്നൽ മുരളിയും അജയന്റെ രണ്ടാം മോഷണവും മലയാളി പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവെച്ച ഫാന്റസി തകർത്തെറിഞ്ഞ് മായാലോകത്ത് ചന്ദ്ര അരങ്ങു വാഴുന്ന കാഴ്ച. അന്ന് മുതൽ മലയാളികൾ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആണ്. ഇപ്പോഴിതാ അതിനെ കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തുകയാണ് നടി കല്യാണി പ്രിയദർശൻ. രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് താരം […]
The post ‘ലോക ചാപ്റ്റർ 2 ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും’; അപ്‌ഡേറ്റുകൾ വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ appeared first on Kairali News | Kairali News Live.
