
ലോകം മുഴുവൻ ട്രാൻസ് വ്യക്തിത്വങ്ങളെ അംഗീകരിക്കുമ്പോൾ സർക്കാർ ഇതിനെതിരെ നിയമം നിർമ്മിക്കുന്നു, കേന്ദ്രത്തിനെതിരെ സഭയിൽ കടുത്ത വിമർശനം ഉന്നയിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി. ലോക്സഭയിൽ അവതരിപ്പിച്ച ട്രാൻസ്ജെൻഡർ ബിൽ, രാജ്യത്തെ നൂറ് വർഷം പിന്നോട്ടടിക്കുന്ന നിയമനിർമാണമാണെന്നും ഡോ .ജോൺ ബ്രിട്ടാസ് എം പി. കേരളം ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട ട്രാൻസ്ജെൻഡർ സമൂഹത്തെ മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ അവരെ പിന്തള്ളാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയെ ബ്രാഹ്മണിക്കൽ മനുവാദത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. Also […]
The post ‘ലോകം മുഴുവൻ ട്രാൻസ് വ്യക്തിത്വങ്ങളെ അംഗീകരിക്കുമ്പോൾ സർക്കാർ ഇതിനെതിരെ നിയമം നിർമ്മിക്കുന്നു’; കേന്ദ്രത്തിനെതിരെ സഭയിൽ കടുത്ത വിമർശനം ഉന്നയിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
