
പ്രൊഫ. കെ.എൻ പണിക്കരുടെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുനിൽ പി. ഇളയിടം. ബൗദ്ധിക ചരിത്രത്തിലെ ഇതിഹാസം ഡി.ഡി കൊസാംബിക്ക് പിന്നാലെ ഇന്ത്യൻ ചരിത്രരചനാ രംഗത്തിന് പുതിയ ദിശാബോധം നൽകിയ പണ്ഡിതനായിരുന്നു പണിക്കരെന്നാണ് അദ്ദേഹം കുറിച്ചുവെയ്ക്കുന്നത്. കെ.എൻ പണിക്കരെ ആദ്യമായി കണ്ട ദിവസവും അദ്ദേഹത്തിന്റെ ശൈലിയും ഓർമകളുമെല്ലാം തന്റെ കുറിപ്പിൽ പകർത്തുകയാണ് സുനിൽ പി. ഇളയിടം. കുറിപ്പിന്റെ പൂർണ രൂപം സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറുടെ മുറിയിൽ നിന്നും താഴേക്ക് പടിയിറങ്ങി വരുമ്പോഴാണ് പ്രൊഫ കെ.എൻ. പണിക്കരെ […]
The post ‘വലിയ വെളിച്ചങ്ങളിലൊന്ന് വിട വാങ്ങുകയാണ്, എന്തുകൊണ്ടോ മനസ്സ് കൃതജ്ഞതയാൽ നിറയുന്നു,ദുഃഖത്താലും: മാഷേ, യാത്ര പറയുന്നില്ല’; വൈകാരിക കുറിപ്പുമായി സുനിൽ പി ഇളയിടം appeared first on Kairali News | Kairali News Live.
