‘വസതിക്ക് നേരെയുള്ള യൂത്ത്‌ കോൺഗ്രസ് ആക്രമണം അങ്ങേയറ്റം ഹീനമായ നടപടി’; മന്ത്രി വീണാ ജോർജ്

‘വസതിക്ക് നേരെയുള്ള യൂത്ത്‌ കോൺഗ്രസ് ആക്രമണം അങ്ങേയറ്റം ഹീനമായ നടപടി’; മന്ത്രി വീണാ ജോർജ്

veena george against youth congress

തന്റെ വസതിക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണങ്ങളെ അപലപിച്ച് മന്ത്രി വീണാ ജോർജ്. ഔദ്യോഗിക വസതിക്ക് നേരെ ശവപ്പെട്ടിയും റീത്തുമായി വന്ന യൂത്ത് കോൺഗ്രസ് നടപടി അങ്ങേയറ്റം ഹീനമാണെന്ന് വീണാ ജോർജ് പറഞ്ഞു. സകലമേഖലയിലും ബോധപൂർവമായ കുപ്രചാരണങ്ങൾ നടക്കുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് കോൺഗ്രസിനെ ഇത്തരം അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. വണ്ടാനത്തേതടക്കം ചികിത്സാ പിഴവുകൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കത്രിക കുടുങ്ങിയ സംഭവത്തിൽ കർശനമായ […]

The post ‘വസതിക്ക് നേരെയുള്ള യൂത്ത്‌ കോൺഗ്രസ് ആക്രമണം അങ്ങേയറ്റം ഹീനമായ നടപടി’; മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വസതിക്ക് നേരെയുള്ള യൂത്ത്‌ കോൺഗ്രസ് ആക്രമണം അങ്ങേയറ്റം ഹീന… | Boolokam