‘വാങ്ങരുത്, ദത്തെടുക്കൂ’; റോഡില്‍ അകപ്പെട്ട കുഞ്ഞൻ നായയ്ക്ക് രക്ഷകനായി സൊമാറ്റോ റൈഡര്‍, വീഡിയോ വൈറല്‍

‘വാങ്ങരുത്, ദത്തെടുക്കൂ’; റോഡില്‍ അകപ്പെട്ട കുഞ്ഞൻ നായയ്ക്ക് രക്ഷകനായി സൊമാറ്റോ റൈഡര്‍, വീഡിയോ വൈറല്‍

zomato dog rescue

തിരക്കിനിടയില്‍ റോഡില്‍ അകപ്പെട്ടുപോയ നായയെ രക്ഷപ്പെടുത്തിയ സൊമാറ്റോ റൈഡറിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ. വ‍ഴിയില്‍ അകപ്പെട്ടുപോയ കുഞ്ഞൻ നായയെ രക്ഷപ്പെടുത്തുന്ന വീഡിയോ യുവാവ് പങ്കുവെച്ചതിന് പിന്നാലെയാണ് വൈറലാകുകയും യുവാവിന് അഭിനന്ദനപ്രവാഹവും ലഭിച്ചു. ഒരു ഡെലിവെറി കൊടുത്തു ക‍ഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് കുഞ്ഞൻ നായയെ കണ്ടതെന്ന് ദേവേഷ് അഗര്‍വാള്‍ പറയുന്നു. കാറുകള്‍ക്കിടയില്‍ പേടിച്ചരണ്ട് നിന്ന നായ്ക്കുട്ടിയെ ദേവേഷ് ആദ്യം രക്ഷപ്പെടുത്തി. പിന്നാലെ കുഞ്ഞൻ നായയുടെ അമ്മയെക്കുറിച്ച് അവിടെയെല്ലാം തിരക്കി നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൻ്റെ ഡെലിവെറി ബാഗിലിട്ട് വീട്ടിലേക്ക് […]

The post ‘വാങ്ങരുത്, ദത്തെടുക്കൂ’; റോഡില്‍ അകപ്പെട്ട കുഞ്ഞൻ നായയ്ക്ക് രക്ഷകനായി സൊമാറ്റോ റൈഡര്‍, വീഡിയോ വൈറല്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വാങ്ങരുത്, ദത്തെടുക്കൂ’; റോഡില്‍ അകപ്പെട്ട കുഞ്ഞൻ നായയ്ക്ക… | Boolokam