
വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പ്രതിപക്ഷത്തിന്റെ എതിർപ്പുണ്ടായിട്ടും എൽ ഡി എഫ് സർക്കാർ ലോകോത്തരമായി കേരളത്തെ അടയാളപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. Also read: ‘നടക്കില്ല’ എന്ന നിലയിൽ നിന്ന് ‘നടക്കും’ എന്ന വിശ്വാസത്തിലേക്ക് കേരളം വളർന്നു കേരളത്തിലെ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഇപ്പോൾ ഒന്നും പറയാനില്ല. ജനങ്ങൾ പ്രതിപക്ഷത്തെ വിചാരണ ചെയ്യും. ഇന്നല്ലെങ്കിൽ നാളെ അത് നടക്കാൻ പോവുകയാണ് എന്നും ഗോവിന്ദൻ […]
The post ‘വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷം’; ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
