‘വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര’; തവനൂരിൽ മുസ്ലിംലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ; നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

‘വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര’; തവനൂരിൽ മുസ്ലിംലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ; നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

K
Kairali NewsSource Link
muslim league speach

മലപ്പുറം തവനൂരിൽ മുസ്ലിംലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ. തവനൂരിലെ വട്ടംകുളം തെരഞ്ഞെടുപ്പ് കൺവൻഷനിൽ ആണ് സിപി ബാവ ഹാജി വിവാദ പ്രസംഗം നടത്തിയത്. തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്രയായിരുന്നു മുസ്ലിംലീഗ് നേതാവ് നൽകിയ ഓഫർ. പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സിപി ബാവ ഹാജി ഓഫർ നൽകിയത്. ഓഫർ യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് നൽകിയത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന കമ്മിറ്റിക്കാണ് സമ്മാനം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നടപടിയെടുക്കാൻ […]

The post ‘വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര’; തവനൂരിൽ മുസ്ലിംലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ; നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര’; തവനൂരിൽ മുസ്ലിംലീഗ് നേ… | Boolokam