
അന്തരിച്ച നാടക കലാകാരൻ വിജേഷിന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി അന്തിമോപചാരം അർപ്പിച്ചു. വിജേഷ് നാടകരംഗത്തും ചലച്ചിത്രരംഗത്തും ഗാനരചനയിലും ആലാപനത്തിലും അസാധാരണമായ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു എന്ന് എം എ ബേബി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനായ വിജേഷാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ രാഷ്ട്രീയ പ്രാധാന്യമുള്ള കലാവിഷ്കാരം പരിശീലിപ്പിച്ചതെന്നും എം എ ബേബി അനുസ്മരിച്ചു. ALSO READ; 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ: സുരക്ഷയൊരുക്കാൻ […]
The post ‘വിട വാങ്ങിയത് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരൻ’; അന്തരിച്ച നാടക കലാകാരൻ വിജേഷിന് അന്തിമോപചാരമര്‍പ്പിച്ച് എം എ ബേബി appeared first on Kairali News | Kairali News Live.
