
അങ്ങനെ തിരുവനന്തപുരം കോർപറേഷൻ മേയറായി വി വി രാജേഷ് ചുമതലയേറ്റു. തുടക്കത്തിൽ തന്നെ അദ്ദേഹം ഒരു വെടിപൊട്ടിച്ചു. എന്താണെന്നല്ലേ, സ്മാർട്ട് സിറ്റിയുടെ ഭാഗമായി കോർപറേഷൻ കെഎസ്ആർടിസിക്ക് നൽകിയ 113 ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയത്രെ. ഇത് കേൾക്കേണ്ട താമസം, സംഘി ഹാൻഡിലുകൾ സോഷ്യൽ മീഡിയയിൽ ആവേശംകൊണ്ട് തുള്ളിച്ചാടി. ‘കെഎസ്ആർടിസിക്ക് ചെക്ക് വെച്ച് മേയർ’ എന്നിങ്ങനെ പഞ്ച് ഡയലോഗുകളുമായി കാർഡും വാർത്തകളും ഇറങ്ങി. സംഗതി പൊടിപൂരമായി സംഘികൾ സോഷ്യൽമീഡിയയിൽ ആഘോഷമാക്കിയപ്പോൾ, ഈ വിഷയത്തിൽ മറുപടിയുമായി ഗതാഗതവകുപ്പ് […]
The post ‘വിടുവായിത്തരം’ തുടങ്ങി മേയർ ‘വെളുപ്പിക്കാൻ’ സോഷ്യൽ മീഡിയയിലെ സംഘി ഹാൻഡിലുകളും appeared first on Kairali News | Kairali News Live.
