‘വിനയചന്ദ്രിക’ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു; കെ. ഡി ഷൈബു മുണ്ടയ്ക്കലിന് അവാര്‍ഡ്

‘വിനയചന്ദ്രിക’ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു; കെ. ഡി ഷൈബു മുണ്ടയ്ക്കലിന് അവാര്‍ഡ്

'Vinayachandrika' poetry award announced

വിനയചന്ദ്രിക കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു. കെ. ഡി ഷൈബു മുണ്ടയ്ക്കലിന്റെ “ഇടതുകഴുവിലെ കള്ളൻ” എന്ന കവിതാ സമാഹാരത്തിന് പുരസ്കാരം. 25000രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. സെന്റർ ഫോർ ആർട്ട്‌ ആൻഡ് കൾച്ചറൽ സ്റ്റഡീസ് വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് വിനയചന്ദ്രിക കവിതാ പുരസ്‌കാരം.പ്രമുഖ നിരൂപകൻ കെ ബി പ്രസന്നകുമാർ,(ചെയർമാൻ )കവി ഇന്ദിര അശോക്, പ്രദീപ് പനങ്ങാട് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. Also read: ആ വൃത്തികേടിന് BJPയുടെ കട്ട സപ്പോര്‍ട്ട്; […]

The post ‘വിനയചന്ദ്രിക’ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു; കെ. ഡി ഷൈബു മുണ്ടയ്ക്കലിന് അവാര്‍ഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വിനയചന്ദ്രിക’ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു; കെ. ഡി ഷൈബു… | Boolokam