
വെനസ്വേലയിൽ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ഇറാഖിലും ലിബിയയിലും നമ്മൾ കണ്ട അതേ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ ആവർത്തനമാണെന്ന് മന്ത്രി പി രാജീവ്. ഈ കടന്നാക്രമണം വെനസ്വേലൻ ജനതയുടെ ആത്മാഭിമാനത്തിന് നേരെയുള്ള ആക്രമണമാണെന്നും സ്വതന്ത്രമായ ഒരു ജനതയെയും അവരുടെ ഭരണാധികാരിയെയും കീഴ്പ്പെടുത്താൻ ക്രിമിനൽ സംഘത്തെപ്പോലെ പെരുമാറുന്ന വാഷിംഗ്ടണിലെ ഭരണാധികാരികൾ ജനാധിപത്യത്തിന് കളങ്കമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തടവറയിലാണെങ്കിലും മഡ്യൂറോ ഉയർത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഓരോ വെനസ്വേലൻ തെരുവിലും അലയടിക്കുമെന്നും ഈ അനീതിക്കെതിരെ ലോകം മൗനം […]
The post ‘വെനസ്വേലയിലേത് ഇറാഖിലും ലിബിയയിലും നമ്മൾ കണ്ട അതേ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ ആവർത്തനം’; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
