
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വലിയ സുതാര്യതക്കുറവ് ഉള്ളതായി എം വി ജയരാജൻ. അർഹരായ മുസ്ലിം, ദളിത് വിഭാഗങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും, പകരം വ്യാജ വോട്ടർമാരെ തിരുകിക്കയറ്റാനും കമ്മീഷൻ കൂട്ടുനിൽക്കുന്നുവെന്ന സംശയമാണ് ഉയരുന്നതെന്ന് എം വി ജയരാജൻ പറഞ്ഞു. അപേക്ഷകരുടെ എണ്ണത്തിലെ അസ്വാഭാവികത അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വോട്ടർമാരെ ചേർക്കാനും (ഫോം 6), പ്രവാസികളെ ചേർക്കാനും (ഫോം 6A), വോട്ട് മാറ്റാനുമായി (ഫോം 8) ആകെ 40,62,182 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. […]
The post ‘വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിലെ ഇലക്ഷൻ കമ്മീഷന്‍ പ്രവർത്തനങ്ങൾ സുതാര്യമല്ല; വ്യാജ വോട്ടർമാരെ തിരുകിക്കയറ്റാൻ കമ്മീഷൻ കൂട്ടുനിൽക്കുന്നതായി സംശയം’: എം വി ജയരാജൻ appeared first on Kairali News | Kairali News Live.
