
ഇന്ന് രാവിലെ മുതൽ കേരളത്തിലെ ഒരു പ്രധാന ദൃശ്യമാധ്യമം അടിച്ചു വിടുന്ന വാർത്തയാണ് സിപിഐഎം ൻ്റെ സോഷ്യൽ മീഡിയ ടീമിൽ ഭിന്നിപ്പാണെന്നും മുതിർന്ന മാധ്യമപ്രവർത്തകർ ഇതിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും. വസ്തുതയുടെ ഒരു തരിമ്പ് പോലുമില്ലാത്ത ഈ വാർത്ത തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വാർത്തയിൽ പറയുന്ന വ്യക്തികൾ. താനെവിടേയും പോയിട്ടില്ലെന്നും ഇടതുപക്ഷത്തിനെതിരെ കള്ളങ്ങൾ പടച്ച് വിടുന്ന മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗം മാത്രമാണിതെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ഇഎസ് സുഭാഷ് . സോഷ്യൽ മീഡിയ ടീമിൽ സഹകരിച്ച് കൊണ്ട് […]
The post ‘വ്യാജ വാർത്തകളുടെ കൂട്ടത്തിൽ ഒന്നു കൂടി;ഞാൻ എവിടെയും പോയിട്ടില്ല’:ഇ എസ് സുഭാഷ് appeared first on Kairali News | Kairali News Live.
