
വയനാട്ടിലെ ദുരന്തബാധിതരുടെ പേരിൽ പണം പിരിത്ത് ദുരുപയോഗം ചെയ്തവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് എം സ്വരാജ്. ദുരന്തബാധിതർക്കായി രാഹുൽ ഗാന്ധിയും കോൺഗ്രസും ചേർന്ന് 230-ഓളം വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി വിദേശത്തുനിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചെടുത്തുവെന്നും എന്നാൽ ഈ പണത്തിന്റെ കണക്കോ വീടുകളുടെ നിർമ്മാണമോ എങ്ങും എത്തിയിട്ടില്ല. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന പുസ്തകത്തിൽ പറയുന്ന ശവംതൂക്കിനെക്കാൾ നീചരാണ് ഇവർ. മൃതശരീരങ്ങളിൽ നിന്ന് ആഭരണമോ പണമോ മോഷ്ടിക്കുന്ന നീചന്മാരെ കള്ളന്മാർക്കിടയിൽ ‘ശവംതൂക്ക്’ എന്നാണ് വിളിക്കുന്നത്. വയനാട് ദുരന്തത്തിന്റെ […]
The post ‘ശവംതൂക്ക്’ പോലെ നീചമായ കൃത്യമാണ് കോൺഗ്രസിൻ്റേത്; വയനാട്ടിലെ ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ദുരുപയോഗം ചെയ്തതിന് ജനങ്ങളോട് മാപ്പ് പറയണം:എം സ്വരാജ് appeared first on Kairali News | Kairali News Live.
