‘ശശി സ്വയം നശിക്കാൻ തീരുമാനിച്ചവൻ; അയാൾക്ക് ഒരുതരം വിഭ്രാന്തിയാണ്, അതിന് മറുപടി പറയേണ്ട കാര്യമില്ല’: ഇ.എൻ സുരേഷ് ബാബു

‘ശശി സ്വയം നശിക്കാൻ തീരുമാനിച്ചവൻ; അയാൾക്ക് ഒരുതരം വിഭ്രാന്തിയാണ്, അതിന് മറുപടി പറയേണ്ട കാര്യമില്ല’: ഇ.എൻ സുരേഷ് ബാബു

EN Suresh Babu statement

സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ ശശിക്കെതിരെയും അദ്ദേഹത്തിന് പിന്തുണ നൽകുന്ന യുഡിഎഫിനെതിരെയും രൂക്ഷവിമർശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. രാഷ്ട്രീയത്തിൽ വന്ന കാലം മുതലുള്ള തന്റെ സമ്പാദ്യം അന്വേഷിച്ചോളൂ എന്നും സുരേഷ് ബാബു പറഞ്ഞു. ഒരു പൈസയെങ്കിലും അധികമായി സമ്പാദിച്ചെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പരിശോധനയ്ക്ക് പി.കെ ശശി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. Also read: ചെല്ലാനത്തിന്റെ മുഖച്ഛായ മാറ്റി 700 കോടിയുടെ തീരസംരക്ഷണ […]

The post ‘ശശി സ്വയം നശിക്കാൻ തീരുമാനിച്ചവൻ; അയാൾക്ക് ഒരുതരം വിഭ്രാന്തിയാണ്, അതിന് മറുപടി പറയേണ്ട കാര്യമില്ല’: ഇ.എൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ശശി സ്വയം നശിക്കാൻ തീരുമാനിച്ചവൻ; അയാൾക്ക് ഒരുതരം വിഭ്രാന്… | Boolokam