
കേരളത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്ന വിവാദ ചിത്രം കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കൊച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചത്. “അർത്ഥവത്തായ കഥ പറയുന്നതിനുപകരം പ്രേക്ഷകരെ ഭിന്നിപ്പിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യം. സ്ത്രീകളിൽ ഒരാളെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന വിവാദ രംഗവും ഇതിന്റെ ഉദാഹരണമാണ്. ആരാണ് അങ്ങനെ ബീഫ് കഴിക്കുന്നത്? കിച്ചടി പോലും ഇങ്ങനെ വിളമ്പില്ല. പണം സമ്പാദിക്കുന്നതാണ് സംവിധായകൻ്റെ ലക്ഷ്യം. ആളുകളെ ഭിന്നിപ്പിക്കാൻ മാത്രമാണ് […]
The post ‘സംവിധായകൻ അത്യാഗ്രഹി, പണം സമ്പാദിക്കുന്നത് മാത്രമാണ് ലക്ഷ്യം’; കേരള സ്റ്റോറിയെ രൂക്ഷമായി വിമർശിച്ച് അനുരാഗ് കശ്യപ്, വീഡിയോ വൈറല്‍ appeared first on Kairali News | Kairali News Live.
