‘സംസ്ഥാനത്തിന് സമ്മതമെങ്കിൽ പുതിയ അതിവേഗ റെയിൽ പാത പരിഗണിക്കാം’: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

‘സംസ്ഥാനത്തിന് സമ്മതമെങ്കിൽ പുതിയ അതിവേഗ റെയിൽ പാത പരിഗണിക്കാം’: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ashwini vaishnav silver line

സംസ്ഥാനത്തിന് സമ്മതമെങ്കിൽ പുതിയ അതിവേഗ റെയിൽ പാത പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ആണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ഇ ശ്രീധരൻ ഓഫിസ് തുറന്നത് കേന്ദ്ര നിർദേശപ്രകാരം ആണോ എന്ന ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ശ്രീധരൻ ഓഫിസ് തുറന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. അതിവേഗ റെയിൽ പദ്ധതി വേണമെന്ന ആവശ്യം ശക്തമാക്കി കേരളം മുന്നോട്ട് പോകുന്നതിനിടയിലാണ് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. നേരത്തെ […]

The post ‘സംസ്ഥാനത്തിന് സമ്മതമെങ്കിൽ പുതിയ അതിവേഗ റെയിൽ പാത പരിഗണിക്കാം’: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സംസ്ഥാനത്തിന് സമ്മതമെങ്കിൽ പുതിയ അതിവേഗ റെയിൽ പാത പരിഗണിക്… | Boolokam