
ടി-20 വേൾഡ് കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്, ഐസിസി ചെയർമാൻ ജയ് ഷാ, ഗൗതം ഗംഭീർ തുടങ്ങിയവർ ലോകകപ്പുമായി അഹമ്മദാബാദിൽ ക്ഷേത്ര സന്ദർശനത്തിന് പോയതിൽ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ്. 1983ലെ വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീമംഗം കൂടിയാണ് ഇദ്ദേഹം. എന്തിനാണ് വ്യത്യസ്ത വിശ്വാസംപേറുന്ന 140 കോടിയോളം ഇന്ത്യക്കാർക്ക് അവകാശപ്പെട്ട വേൾഡ് കപ്പിനെ മതത്തിൽ കൊണ്ടുകെട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ടീം ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നു […]
The post ‘സഞ്ജുവും സിറാജും ലോകകപ്പുമായി പള്ളികളിലേക്ക് പോയില്ല, ഇതൊരു മതത്തിന്റെ മാത്രം വിജയഘോഷയാത്രയല്ല’; ട്രോഫി ക്ഷേത്രത്തിൽ എത്തിച്ചതിൽ കീര്‍ത്തി ആസാദ് appeared first on Kairali News | Kairali News Live.
