
സമകാലിക വിഷയങ്ങൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും ‘ആധികാരിക’മായ രീതിയിൽ കള്ളത്തരങ്ങളും പൊട്ടത്തരങ്ങളും വിളിച്ചു പറയാൻ കഴിവുള്ള നേതാവ് ഒരാളേ ഉള്ളൂ – പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സതീശൻ ജി മാധ്യമങ്ങൾക്ക് മുന്നിൽ പൊടിപ്പും തൊങ്ങലും ചേർത്ത് നടത്തുന്ന പ്രകടനങ്ങൾ കണ്ടാൽ ഏതൊരു സാധാരണക്കാരനും ആരാധകരായിപ്പോകും. എന്നാൽ, മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനം കഴിഞ്ഞ് അദ്ദേഹം പറഞ്ഞതെന്ത് എന്നൊന്ന് ഇരുത്തി ചിന്തിച്ചാൽ തീർന്നു – മനസിലെ വിഗ്രഹം വീണുടയാൻ നിമിഷങ്ങൾ മതി. സതീശൻ ജിയുടെ പൊട്ടത്തരങ്ങൾക്ക് ഒന്നല്ല, ഉദാഹരണങ്ങൾ […]
The post ‘സത്യം ചെരുപ്പ് ഇടുമ്പോഴേക്കും സതീശൻ ലോകം ചുറ്റി വരും’; പ്രതിപക്ഷ നേതാവിന്റെ കള്ളങ്ങളും അവയ്ക്ക് പിന്നിലെ വസ്തുതകളും appeared first on Kairali News | Kairali News Live.
