
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടന്ന പണിമുടക്കിന് പിന്തുണ അറിയിച്ച് പ്രമുഖ മാനസികാരോഗ്യ സ്ഥാപനമായ ഹാപ്പിനസ് കെയറിന്റെ സ്ഥാപകൻ സിബി എസ് പണിക്കർ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ചിലർക്ക് ഈ സമരം അനാവശ്യവും സാമ്പത്തിക നഷ്ടവുമായി തോന്നാമെങ്കിലും, തൊഴിലാളി അവകാശങ്ങളെ മാനിക്കുന്ന നിലപാടിന്റെ ഭാഗമായാണ് താൻ ഈ സമരത്തിനൊപ്പം നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 60 ഓളം പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം നടത്തുന്ന വ്യക്തി എന്ന […]
The post ‘സമരം വെറും പ്രതിഷേധമല്ല, അഭിമാനത്തോടെ ജീവിക്കാനുള്ള പോരാട്ടം’; ദേശീയ പണിമുടക്കിന് ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകി ഹാപ്പിനസ് കെയർ സ്ഥാപകൻ സിബി എസ് പണിക്കർ appeared first on Kairali News | Kairali News Live.
