
പലരും ആക്ഷേപിച്ച കിഫ്ബിവഴി പതിനായിരം കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം ലോകശ്രദ്ധ ആകർഷിക്കുന്നതാണെന്നും, ലോകം തന്നെ അതിശയിക്കുന്നരീതിയിൽ അപൂർവ്വ രാജ്യങ്ങൾ മാത്രം സ്വന്തമാക്കിയ അതിദാരിദ്ര്യ മുക്തം എന്ന നേട്ടം കേരളം സ്വന്തമാക്കിയത് ഇടതുപക്ഷ സർക്കാരിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. Also read: പുകയില പാളത്തിലേക്ക് തുപ്പി- വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണമരണം ബിജെപിയും കോൺഗ്രസും കോർപ്പറേറ്റുകൾക്ക് സുഖകരമായ നയങ്ങളുമായി മുന്നോട്ട് പോകുകയാണ്. സമ്പന്നരെ കൂടുതൽ […]
The post ‘സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാൻ പരസ്പരം മത്സരിക്കുകയാണ് ബിജെപിയും കോൺഗ്രസും; കിഫ്ബിവഴി പതിനായിരം കോടിയുടെ വികസനമാണ് സംസ്ഥാനത്ത് നടന്നത്’:മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
